റഷ്യ ഉക്രെയ്ൻ തടവുകാരുടെ കൈമാറ്റം ;മധ്യസ്ഥത വഹിച്ചു യു എ ഇ
ഇരുപക്ഷവും 175 തടവുകാരെ വീതം വിട്ടയച്ചതായും യു എ ഇ വിദേശകാര്യ മന്ത്രാലയം
ഇറാൻ ആക്രമണം ; രാജ്യ സുരക്ഷ ഉറപ്പാക്കിയ സായുധ സേനയെ അഭിനന്ദിച്ചു യുഎഇ ഭരണകൂടം
എല്ലാ പ്രതിസന്ധികളെയും യു എ ഇ തരണം ചെയ്തതായി വിലയിരുത്തി. പ്രതിസന്ധികളെ മനഃശക്തിയും പ്രതിരോധ ശേഷിയും ഉപയോഗിച്ച് മറികടന്നതിനു പൊതു ജനങ്ങൾക്കും യു എ ഇ പ്രെസിഡന്റ് നന്ദി അറിയിച്ചു.
നയതന്ത്ര ചർച്ച നടത്തി യുഎഇ വിദേശകാര്യ മന്ത്രി
യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ മന്ത്രിമാരുമായി ഫോണിലൂടെ ചർച്ച നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ച .