ഗാസയിലേക്ക് 53 ടൺ മെഡിക്കൽ സഹായം എത്തിച്ച് യുഎഇ
ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 പദ്ധതിയോടനുബന്ധിച്ചു മരുന്നുകൾ, ഉപകരണങ്ങൾ, മെഡിക്കൽ ഫർണിച്ചറുകൾ എന്നിവയുൾപ്പെടെ 53 ടൺ വൈദ്യസഹായം വഹിക്കുന്ന എട്ട് ട്രക്കുകൾ ഈ വാഹനവ്യൂഹത്തിൽ ഉൾപ്പെടുന്നു.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനോ ഗതാഗതം നിയന്ത്രിക്കാനോ ഇറാന് അവകാശമില്ലെന്ന് അഡ്നോക് സിഇഒ ഡോ. സുൽത്താൻ അൽ ജാബർ
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഏത് നീക്കവും നിയമവിരുദ്ധവും അപകടകരവും അസ്വീകാര്യവുമാണെന്നും സുൽത്താൻ അൽ ജാബർ
കുവൈറ്റിന്റെ ദേശീയ സുരക്ഷ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി; അപലപിച്ച് യു എ ഇ
സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സ്വീകരിച്ച എല്ലാ നടപടികൾക്കും പൂർണ്ണ ഐക്യദാർഢ്യവും അചഞ്ചലമായ പിന്തുണയും യു എ ഇ പ്രഖ്യാപിച്ചു
6 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി പഠന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ദുബായിലെ ചില വീടുകൾക്ക് കെഎച്ച്ഡിഎ അനുമതി
സിഎൽഎച്ച്എൽ അഥവാ കേന്ദ്രീകൃത നേതൃത്വത്തിലുള്ള ഹോം അധിഷ്ഠിത പഠനം, സിഎൽഎച്ച്എൽ എഡ്യൂക്കേഴ്സ് എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു പഠന രീതി എന്നിവയാണ് അംഗീകരിച്ചിട്ടുള്ളത്
70 ശതമാനം ലക്ഷ്യം കൈവരിച്ച് യുഎഇ ഡിവൈസ് ഡൊണേഷൻ കാമ്പെയ്ൻ
100,000 ഉപകരണങ്ങളുടെ എണ്ണം എന്ന ലക്ഷ്യം കൈവരിക്കുന്നതുവരെ ഈ സംരംഭം തുടരും.
726 പൊതു ബസ് ഷെൽട്ടറുകൾ സ്ഥാപിച്ച് ആർ ടി എ
പൊതുഗതാഗത സംവിധാനത്തെ പിന്തുണയ്ക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ് പദ്ധതിയെന്ന് ആർടിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനായ ഡയറക്ടർ ജനറൽ മതർ അൽ തായർ