ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 പദ്ധതിയോടനുബന്ധിച്ചു മരുന്നുകൾ, ഉപകരണങ്ങൾ, മെഡിക്കൽ ഫർണിച്ചറുകൾ എന്നിവയുൾപ്പെടെ 53 ടൺ വൈദ്യസഹായം വഹിക്കുന്ന എട്ട് ട്രക്കുകൾ ഈ വാഹനവ്യൂഹത്തിൽ ഉൾപ്പെടുന്നു.
ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി യുഎഇ മെഡിക്കൽ സഹായ സംഘത്തിന്റെ വാഹനവ്യൂഹം ഗാസ മുനമ്പിൽ പ്രവേശിച്ചു.
ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 പദ്ധതിയോടനുബന്ധിച്ചു മരുന്നുകൾ, ഉപകരണങ്ങൾ, മെഡിക്കൽ ഫർണിച്ചറുകൾ എന്നിവയുൾപ്പെടെ 53 ടൺ വൈദ്യസഹായം വഹിക്കുന്ന എട്ട് ട്രക്കുകൾ ഈ വാഹനവ്യൂഹത്തിൽ ഉൾപ്പെടുന്നു.റാഫയിലെ യുഎഇ ഫീൽഡ് ആശുപത്രിക്കും ഖാൻ യൂനിസിലെ യുഎഇ മെഡിക്കൽ സെന്ററിനും ഗാസയിലെ മറ്റ് ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾക്കുമായി ഇത് ഉപയോഗിക്കും.
ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 ന്റെ കീഴിൽ യുഎഇ കര, കടൽ, വായു വഴി ഗാസയിലേക്ക് സഹായം എത്തിക്കുന്നുണ്ട്.

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3;മൊബൈൽ മെഡിക്കൽ ക്ലിനിക് സേവനം തുടർന്ന് യു എ ഇ
അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
