നിലവിൽ 3,753 സജീവ കേസുകളാണുള്ളത്
യു എ ഇ യിൽ ഇന്ന് 452 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 3,96,090 ടെസ്റ്റുകളാണ് നടത്തിയത്. 198 പേരുടെ രോഗം ഭേദമായി. രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 2,154 ആയി. നിലവിൽ 3,753 സജീവ കേസുകളാണുള്ളത്.


പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
