UAE from Monday, August 10th, 2026

  • സൈബർ ആക്രമണങ്ങളെ പരാജയപ്പെടുത്തി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

    പ്രവർത്തനപരമായ അക്കൗണ്ടുകളെയും വിവരങ്ങളെയും ലക്ഷ്യമിടുക, ഫിഷിംഗ്  പ്രചാരണങ്ങൾ നടത്തുക,  സർക്കാർ സംവിധാനങ്ങളിലേക്ക് കടന്നുകയറാൻ ഉപയോക്താക്കളെ ഒരു മാർഗ്ഗമായി ഉപയോഗിക്കുക തുടങ്ങി വിവിധ തലങ്ങളിലായാണ് ആക്രമണ രീതികൾ എന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി