പതിനൊന്നിലധികം വ്യക്തിഗത സൂചകങ്ങളിലാണ് ദുബായ് ഒന്നാമതെത്തിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ശ്രദ്ധേയമായി ദുബായ് . പതിനൊന്നിലധികം വ്യക്തിഗത സൂചകങ്ങളിലാണ് ദുബായ് ഒന്നാമതെത്തിയിരിക്കുന്നത്. കോവിദഃ പ്രതിസന്തിയെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിച്ചെന്നു മാത്രമല്ല സുരക്ഷാ സംബന്ധിച്ചു യാതൊരു വിട്ടുവീഴ്ചക്കും രാജ്യം തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം. വ്യക്തിഗത, അടിസ്ഥാന സൗകര്യം, ആരോഗ്യം ഡിജിറ്റൽ സുരക്ഷാ എന്നിവ പരിശൊതുകൊണ്ടുള്ളതായിരുന്നു സൂചിക. ഏറ്റവും കുറവ് കുറ്റകൃത്യങ്ങളുള്ള ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാണ് അബുദാബി.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
