ലോകത്തിലെ ഏറ്റവും വലിയ മെഡലിനുള്ള ഗിന്നസ് റെക്കോർഡ് UAE ക്ക്

His Excellency Dr. Obaid Al Ketbi

തനിത്തങ്കവും ഉരുക്കും ചേർത്തു വിളക്കിയാണ് 68.5 കിലോഗ്രാം ഭാരമുള്ള മെഡൽ His Excellency Dr. Obaid Al Ketbi തയ്യാറാക്കിയത്.

​​2.56 square meters വിസ്തൃതിയുള്ള മെഡൽ  160 cm നീളത്തിലും 160 cm വീതിയിലും   7.4 cm കനത്തിലുമാണ് രൂപകൽപ്പന ചെയ്തത് 

More from UAE