എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു വികസനവും സാധ്യമല്ല. പഴമക്കാർ പറയുന്നപോലെ ഉണ്ടവന് ഉറങ്ങാൻ ധൃതി
സ്പെഷ്യൽ ന്യൂസ്
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ 'കെ റയിൽ' മതിയോ?
വികസനത്തിന്റെ നിർവചനം നോക്കിയാൽ അതിൽ
ഉൾക്കൊള്ളൽ ആശയമാണ് മുന്നിൽ നിൽക്കുന്നത്.
എല്ലാത്തരം ആളുകളെയും ജീവജാലങ്ങളെയും
പ്രകൃതിയെയും ഉൾക്കൊള്ളണം
ഒന്നിനെയും പാർശ്വവൽക്കരിക്കരുത്.
ലോകത്തൊരിടത്തും ഒരു വികസനവും ഈ നിർവചനത്തിൽ
രൂപപ്പെട്ടിട്ടുണ്ടാവില്ല.
എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു വികസനവും സാധ്യമല്ല.
പഴമക്കാർ പറയുന്നപോലെ ഉണ്ടവന് ഉറങ്ങാൻ ധൃതി
ഉണ്ണാത്തവന് എങ്ങനെയും ഉണ്ടാൽ മതിയെന്ന വെപ്രാളം.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർക്ക്
കേരളത്തിന്റെ രണ്ടറ്റവും നാലുമണിക്കൂർ കൊണ്ട്
കൂട്ടിമുട്ടിക്കുന്നതു കൊണ്ട് പ്രയോജനമുണ്ടോ?

819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസയിൽ
പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
