യു എ ഇയിൽ 1,17,712 ഡോസ് കോവിഡ് വാക്‌സിൻ കൂടി

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 117712 ഡോസ് കോവിഡ് വാക്‌സിൻ നൽകി

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 117712 ഡോസ് കോവിഡ് വാക്‌സിൻ നൽകി . യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു ഇതുവരെ 7298768 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 100 പേർക്ക് 73.80 ഡോസാണ് വിതരണ നിരക്ക് 

More from UAE