1,583 പേർക്ക് രോഗമുക്തി
യു എ ഇ യിൽ കോവിഡ് കേസുകൾ കുറയുന്നു. 983 കോവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 3,34,838 ടെസ്റ്റുകളാണ് നടത്തിയത്. 1,583 പേർ രോഗമുക്തി നേടി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 2,028 ആയി.14,540 സജീവ കേസുകളാണ് യു എ ഇ യിലുള്ളത്.


അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായുള്ള മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾ ഗ്രാൻഡ് സബീൽ മോസ്കിൽ
377 വ്യാജ റിക്രൂട്ട്മെന്റുകൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മയ്യിത്ത് നമസ്കാരം
ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
