അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായുള്ള മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം നൽകി. ദുബായിയിലെ ഗ്രാൻഡ് സബീൽ മോസ്കിൽ നടന്ന ചടങ്ങിൽ മറ്റ് രാജകുടുംബാംഗങ്ങളും പങ്കെടുത്തു.
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, നിരവധി രാജകുടുംബാംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, വിശ്വാസികളുടെ വലിയൊരു സംഘം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രാർത്ഥനാ ചടങ്ങുകൾ നടന്നത്.
Mohammed bin Rashid, accompanied by Hamdan bin Mohammed and Maktoum bin Mohammed, performs the funeral prayer for the late Sheikh Ahmed bin Rashid Al Maktoum at the Grand Zabeel Mosque in Dubai, in the presence of sheikhs, senior officials and a large gathering of worshippers. pic.twitter.com/gsZ5zMHh6z
— Dubai Media Office (@DXBMediaOffice) September 22, 2026

377 വ്യാജ റിക്രൂട്ട്മെന്റുകൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മയ്യിത്ത് നമസ്കാരം
ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
കുറ്റകൃത്യം തടയുന്നതിനും ക്രിമിനൽ നീതിക്കുമായുള്ള പതിനഞ്ചാമത് ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന് യു എ ഇ ആതിഥ്യം വഹിക്കും
