അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:00-ന് ദുബായിലെ സാബീൽ ഗ്രാൻഡ് മസ്ജിദിൽ നിശ്ചയിച്ചു. ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി സാബീൽ മജ്‌ലിസിൽ അനുശോചനം സ്വീകരിക്കും.
ചൊവ്വാഴ്ച വൈകുന്നേരം 4:00 മുതൽ മഗ്‌രിബ് നമസ്കാരം വരെ അനുശോചനം അറിയിക്കാം.
ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10:00 മുതൽ ളുഹർ നമസ്കാരം വരെയും, വൈകുന്നേരം അസർ നമസ്കാരത്തിന് ശേഷം മഗ്‌രിബ് നമസ്കാരം വരെയും അനുശോചനം സ്വീകരിക്കും.

അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായുള്ള മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾ ഗ്രാൻഡ് സബീൽ മോസ്കിൽ
377 വ്യാജ റിക്രൂട്ട്മെന്റുകൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
കുറ്റകൃത്യം തടയുന്നതിനും ക്രിമിനൽ നീതിക്കുമായുള്ള പതിനഞ്ചാമത് ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന് യു എ ഇ ആതിഥ്യം വഹിക്കും
