68.75 ശതമാനം ജനത രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 51,073 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 100 പേർക്ക് 166.79 ഡോസാണ് വിതരണ നിരക്ക്. 68.75 ശതമാനം ജനത രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചപ്പോൾ 77.85 ശതമാനം ജനത വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.


5 ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളും പ്രതിരോധിച്ചതായി യു.എ.ഇ
ഉം അൽ ഖുവൈനിൽ ഡ്രോണ്‍ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റു
ഡ്രോൺ ചീളുകൾ വീണ് ഫുജൈറയിൽ ഒരു ബംഗ്ലാദേശി മരിച്ചു
ഏപ്രിൽ 3 വരെ കടൽ പ്രക്ഷുബ്ധമാകുമെന്നും ശക്തമായ കാറ്റുണ്ടാകുമെന്നും യുഎഇ
