ഏപ്രിൽ 3 വരെ കടൽ പ്രക്ഷുബ്ധമാകുമെന്നും ശക്തമായ കാറ്റുണ്ടാകുമെന്നും യുഎഇ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
അറേബ്യൻ ഗൾഫിലെ കടൽ പ്രക്ഷുബ്ധമാകുന്നതിനൊപ്പം വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും തിരമാലകളുടെ ഉയരം 2.1 മീറ്ററിലെത്തുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഇതേ തുടർന്ന് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.

മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
യുദ്ധവുമല്ല സമാധാനവുമല്ല എന്ന അവസ്ഥയിൽ തുടരാനാവില്ലെന്ന് ഡോ. അൻവർ ഗർഗാഷ്
സൈബർ ആക്രമണങ്ങളെ പരാജയപ്പെടുത്തി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
