2025 പേർ രോഗമുക്തർ
യു എ ഇ യിൽ ഇന്ന് 1874 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 167309 ടെസ്റ്റുകളാണ് നടത്തിയത്. 2025 പേർ രോഗമുക്തി നേടി. അഞ്ച് മരണം കൂടി കോവിഡ് ബാധിച്ചു റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1486 ആയി.14854 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസയിൽ
പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
