യു എ ഇ യിൽ 87,686 ഡോസ് വാക്‌സിൻ കൂടി വിതരണം ചെയ്തു

ആകെ എട്ട് മില്യനിലധികം ഡോസ് വാക്‌സിൻ വിതരണം ചെയ്തു

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 87686 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. ഇതോടെ ആകെ രാജ്യത്ത് എട്ട് മില്യനിലധികം ഡോസ് വാക്‌സിൻ വിതരണം ചെയ്തു കഴിഞ്ഞതായി ആരോഗ്യ പ്രതിരോധമന്ത്രാലയം അറിയിച്ചു. 100 പേർക്ക് 84.01 ആണ് വിതരണ നിരക്ക്.

More from UAE