ദുബൈ വഴി മറ്റ് സ്ഥലങ്ങളിലേക്ക് പോകുമ്പോഴും വിസ, ടിക്കറ്റ് കാര്യങ്ങളിൽ പല മാറ്റങ്ങളും ഉണ്ട്. ട്രാൻസിറ്റ് യാത്രയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഫസ്ലു വിശദീകരിക്കുന്നതിന്റെ ഫേസ്ബുക്ക് വീഡിയോ കാണാം
Wednesday, 21 October 2020 21:51
By Fazlu
ദുബൈ വഴി മറ്റ് സ്ഥലങ്ങളിലേക്ക് പോകുമ്പോഴും വിസ, ടിക്കറ്റ് കാര്യങ്ങളിൽ പല മാറ്റങ്ങളും ഉണ്ട്. ട്രാൻസിറ്റ് യാത്രയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഫസ്ലു വിശദീകരിക്കുന്നതിന്റെ ഫേസ്ബുക്ക് വീഡിയോ കാണാം

രാജ്യത്ത് ജൂലൈ മാസത്തെ പെട്രോൾ ഡീസൽ വില പ്രഖ്യാപിച്ചു
രാജ്യത്ത് ജൂലൈ മാസത്തെ പെട്രോൾ ഡീസൽ വില യുഎഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു. ജൂൺ മാസത്തെ അപേക്ഷിച്ച് വില കുറഞ്ഞു.
യു എ ഇ യുടെ ഗതാഗത ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതി
ഫുജൈറയിൽ നിന്നുള്ള ആദ്യ യാത്രാ ട്രെയിൻ ഇന്ന് രാവിലെ 7:15-ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ എത്തിയതോടെ യുഎഇ ചരിത്രം കുറിച്ചു. യു എ ഇ യുടെ ഗതാഗത ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തുകൊണ്ടാണ് എത്തിഹാദ് റെയിൽ സർവീസ് തുടങ്ങിയത്.
റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ
അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ താൽക്കാലിക വഴിതിരിച്ചുവിടലുകൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വാഹനമോടിക്കുന്നവർ ട്രാഫിക് സിഗ്നലുകൾ പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആർടിഎ
പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ
അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള ആദ്യഘട്ട സർവീസുകൾ ജൂൺ 30-ന് ആരംഭിക്കും