തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി

കിംവദന്തികൾ പ്രചരിപ്പിക്കുകയോ അനൗദ്യോഗിക സോഴ്സിൽ നിന്നുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയോ അത്തരം തെറ്റായ വിവരങ്ങൾ

തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളുമായി ഏതെങ്കിലും വിധത്തിലുള്ള കിംവദന്തികൾ പ്രചരിപ്പിക്കുകയോ അനൗദ്യോഗിക സോഴ്സിൽ നിന്നുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയോ അത്തരം തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. 

More from UAE