എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്നും കുറിപ്പിലുണ്ട്.
മേഖലയിലെ സംഭവവികാസങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുൻനിര ഹീറോകൾ പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുവെന്നും ദുബായ് മീഡിയ ഓഫിസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. നമ്മുടെ രാഷ്ട്രവും, എന്റെ സ്വന്തം നാട് എന്ന് വിളിക്കുന്ന എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്നും കുറിപ്പിലുണ്ട്.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
