കിഡംബി ശ്രീകാന്തിന്റെ മത്സരത്തെ ആസ്പദമാക്കിയുള്ള 'ജയവും തോൽവിയും'
സ്‌പെഷ്യൽ ന്യൂസ്
ജയവും തോൽവിയും
വിന്നിങ് ഈസ് എ ഹാബിറ്റ്
എന്നതുപോലെ തന്നെയാണ്
ലൂസിങ്ങും
തോൽക്കാനെനിക്ക് മനസ്സില്ലായെന്നു
പറയുമ്പോൾ ജയിക്കാൻ മനസ്സുവേണമെന്നു തന്നെയല്ലേ?
തോറ്റവരുടെ കൂടിയാണ് ഈ ലോകം
അല്ലെങ്കിൽ അവരായിരിക്കും ബഹുഭൂരിപക്ഷം
എങ്കിൽ പോലും ഒരു പ്രധാന മത്സരത്തിൽ
തോൽക്കാനാണോ ജയിക്കാനാണോ
നമ്മൾ ശ്രമിക്കേണ്ടത്?
കിഡംബി ശ്രീകാന്തിന്റെ മത്സരത്തെ ആസ്പദമാക്കിയുള്ള
'ജയവും തോൽവിയും'

കനത്ത മഴ ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമെന്ന് ദുബായ് പോലീസ്
അസ്ഥിരമായ കാലാവസ്ഥ;ഡിസംബർ 19 വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗ്
ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ
