നിലവിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് പരിമിതമായ എണ്ണം വിമാനങ്ങൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂവെന്നും എയർലൈൻ അറിയിച്ചു.
മാർച്ച് 9 തിങ്കളാഴ്ച വരെ സർവീസുകൾ നിർത്തിവച്ചതായി എയർ അറേബ്യ അറിയിച്ചു. നിലവിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് പരിമിതമായ എണ്ണം വിമാനങ്ങൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂവെന്നും എയർലൈൻ അറിയിച്ചു.
അനുമതികൾക്ക് വിധേയമായി വിമാനങ്ങൾ സർവീസ് നടത്തുമെന്നും ഈ വിമാനങ്ങളിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും എയർലൈൻ അറിയിച്ചു.
എയർ അറേബ്യ നേരിട്ട് ബന്ധപ്പെടാത്ത പക്ഷംയാത്രക്കാർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നും അധികൃതർ നിർദ്ദേശിച്ചു. റീബുക്കിംഗ് ഓപ്ഷനുകൾക്കായി യാത്രക്കാർ എയർലൈനിന്റെ വെബ്സൈറ്റ് പരിശോധിക്കാനും ബുക്കിംഗ് ഏജന്റുമാരെ സമീപിക്കാനും നിർദ്ദേശിച്ചു.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
