വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് യാത്രാ തടസ്സമുണ്ടായ സാഹചര്യത്തിൽ ഔദ്യോഗികമായി സർവീസ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ എത്തിഹാദ് റെയിൽ അടിയന്തിര സർവീസ് നടത്തി.
അൽ ദഫ്ര മേഖലയിലെ അൽ ഗുവൈഫത്ത് സ്റ്റേഷനും അബുദാബിയിലെ അൽ ഫയ സ്റ്റേഷനുമിടയിൽ എത്തിഹാദ് റെയിൽ 350-ലധികം യാത്രക്കാരെ എത്തിച്ചു. എമർജൻസി, ക്രൈസിസ് ദുരന്തനിവാരണ കേന്ദ്രത്തിന്റെ (എഡിസിഎംസി) നേരിട്ടുള്ള മേൽനോട്ടത്തിലാണ് സർവീസ് നടത്തിയത്.
സൗദി അറേബ്യയിലെ ഉന്നത അധികാരികളുമായി സഹകരിച്ചാണ് ഈ യാത്രാസൗകര്യം സാധ്യമാക്കിയത്.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
