പാറകൾ വീണതിനെത്തുടർന്നാണ് ഇരുവശത്തേക്കുമുള്ള റോഡുകൾ അടച്ചിട്ടത്.
റാസൽഖൈമയിലെ ഖോർഫക്കൻ-ദഫ്ത റോഡ് അടച്ചിട്ടു. പാറകൾ വീണതിനെത്തുടർന്നാണ് ഇരുവശത്തേക്കുമുള്ള റോഡുകൾ അടച്ചിട്ടത്.
ദഫ്ത പാലത്തിനും വാഷാ സ്ക്വയറിനുമിടയിലുള്ള ഖോർഫക്കൻ റോഡിന്റെ ഭാഗത്തെ അടച്ചിടൽ ബാധിക്കുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. യാത്രക്കാർ പകരം അൽ ദൈദ് റോഡ്, മലീഹ റോഡ് തുടങ്ങിയ ബദൽ റൂട്ടുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.


എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
