കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ പഞ്ചാബിലെ കോൺഗ്രസ് സർക്കാർ പഞ്ചാബ് നിയമ സഭയിൽ ബില്ല് പാസാക്കി.

IPL ടൂർണമെന്റിൽ പഞ്ചാബ് ടീം ഡെൽഹിയെയും അട്ടിമറിച്ചു. ടീം തോറ്റെങ്കിലും സെഞ്ച്വറി പ്രകടനം കാഴ്ച വെച്ച ഡൽഹി ഓപ്പണർ ധവാൻ മാൻ ഓഫ് ദി മാച്ച്

ഒക്ടോബർ 20 ലെ രാത്രി പത്തുമണി വാർത്ത കേൾക്കാം 

More from UAE