സെഹാ വാക്സിൻ കേന്ദ്രങ്ങളിൽ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും വാക്സിനും ബൂസ്റ്റർ ഡോസിനും മുൻകൂട്ടിയുള്ള ബുക്കിംഗ് ആവശ്യമില്ലെന്നു അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു.
അബുദാബിയിൽ സെഹാ വാക്സിൻ കേന്ദ്രങ്ങളിൽ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും വാക്സിനും ബൂസ്റ്റർ ഡോസിനും മുൻകൂട്ടിയുള്ള ബുക്കിംഗ് ആവശ്യമില്ലെന്നു അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു. സിനോഫാം ,ഫൈസർ ആൻ ബയോടെക് വാക്സിനുകൾ സെന്ററുകളിൽ ലഭ്യമായിരിക്കും. വാക്സിന്റെ രണ്ടു ഡോസുകളും വാക് ഇൻ സൗകര്യം വഴി ലഭിക്കും. കോവിഡ് വ്യാപനം തടഞ്ഞു സാധാരണ നിലയിലേക്ക് ജീവിതം മടങ്ങാനുള്ള ഏക വഴി വാക്സിൻ സ്വീകരിക്കുക എന്നത് മാത്രമാണെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ചു.


അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായുള്ള മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾ ഗ്രാൻഡ് സബീൽ മോസ്കിൽ
377 വ്യാജ റിക്രൂട്ട്മെന്റുകൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മയ്യിത്ത് നമസ്കാരം
ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
