മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?
സ്പെഷ്യൽ ന്യൂസ്
ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം
ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസ സരസ്സുകളുണ്ടോ?
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ്ണ മരാളങ്ങളുണ്ടോ
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
നിത്യഹരിതമായൊരു പാട്ട്
ഇനി പി ടി യുടെ ഓർമ്മകൾക്കൊപ്പവും

മാർച്ച് 9 തിങ്കളാഴ്ച വരെ സർവീസുകൾ നിർത്തിവച്ചതായി എയർ അറേബ്യ
ദേശീയ സുരക്ഷയെ ബാധിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചാൽ കനത്ത പിഴയും തടവ് ശിക്ഷയും
എത്തിഹാദ് റെയിൽ 350-ലധികം യാത്രക്കാരെ എത്തിച്ചു
അടിയന്തര മുന്നറിയിപ്പുകളെ അവഗണിക്കരുതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം
