സ്വച്ഛമായ ഭൂമി സംസ്കാരസമ്പന്നനായ മനുഷ്യൻ സമാധാനത്തിന്റെ ദർശനം
ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായി ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി'
അക്കിത്തം പ്രധാനമായി പറഞ്ഞത്
' ജന്മന ഏതു മനുഷ്യനും നല്ലവനാണ് ' എന്നാണ്.
അതുകൊണ്ടാണ് സ്നേഹവും സമത്വവും കൊതിച്ചൊരു
കവി ഹൃദയം അദേഹത്തിനു സ്വന്തമായത്.
സ്വച്ഛമായ ഭൂമി
സംസ്കാരസമ്പന്നനായ മനുഷ്യൻ
സമാധാനത്തിന്റെ ദർശനം
മഹാകവി അക്കിത്തം
''സ്നേഹിപ്പൂ ഞാനിമ്മുഗ്ദ്ധ ലോകത്തെ
ജീവൻ കൊണ്ടും
സ്നേഹിക്കും ലോകം തിരിച്ച്ചെന്നെയു-
മേന്നെ''
സ്നേഹത്തിന്റെ, പരോപകാരത്തിന്റെ, നന്മയുടെ
സൂര്യപ്രകാശം കവിതയിലും
വിശുദ്ധിയുടെ നറുനിലാവ് ജീവിതത്തിലും
പകർത്തിയ കവി
സ്പെഷ്യൽ ന്യൂസ്
ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസകാരന് വിട

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
