കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും പിസിആർ പരിശോധനയ്ക്കുമായി അജ്മാനിൽ കോവിഡ് മൊബൈൽ മെഡിക്കൽ സെന്റര്‍ തുറന്നു.
കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും പിസിആർ പരിശോധനയ്ക്കുമായി അജ്മാനിൽ കോവിഡ് മൊബൈൽ മെഡിക്കൽ സെന്റര്‍ തുറന്നു. യു എ ഇ യിലെ പൗരന്മാർക്കും താമസക്കാർക്കും സേവനം ലഭ്യമാകും. 12 മൊബൈൽ യൂണിറ്റുകൾ ഉൾക്കൊള്ളുന്നതാണ് സെന്റര്‍. ആരോഗ്യ പ്രതിരോധ മന്ത്രാലയവും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റിയും ഷെയ്ഖ ഫാത്തിമ ബിന്ദ് മുബാരക് വളണ്ടിയറിങ് പ്രോഗ്രാമുമായി സഹകരിച്ചാണ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. വാക്സിനേഷൻ , നേരത്തെയുള്ള രോഗ നിർണ്ണയം എന്നിവയുമായി ബന്ധപ്പെട്ടുള്ള ദ്രുത പരിഹാരങ്ങൾ മെഡിക്കൽ സെന്ററിൽ നിന്ന് ലഭിക്കും.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
