തിരുവനന്തപുരം എയർപോർട്ട് അദാനി ഗ്രൂപ്പിന് പാട്ടത്തിന് കൈമാറാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് കേരളം നൽകിയ പരാതി ഹൈക്കോടതി തള്ളി
ഒക്ടോബർ 19 രാത്രി പത്തുമണിയിലെ വാർത്ത കേൾക്കാം
Monday, 19 October 2020 22:22
By Fazlu
തിരുവനന്തപുരം എയർപോർട്ട് അദാനി ഗ്രൂപ്പിന് പാട്ടത്തിന് കൈമാറാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് കേരളം നൽകിയ പരാതി ഹൈക്കോടതി തള്ളി
ഒക്ടോബർ 19 രാത്രി പത്തുമണിയിലെ വാർത്ത കേൾക്കാം

യു എ ഇ യുടെ ഗതാഗത ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതി
ഫുജൈറയിൽ നിന്നുള്ള ആദ്യ യാത്രാ ട്രെയിൻ ഇന്ന് രാവിലെ 7:15-ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ എത്തിയതോടെ യുഎഇ ചരിത്രം കുറിച്ചു. യു എ ഇ യുടെ ഗതാഗത ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തുകൊണ്ടാണ് എത്തിഹാദ് റെയിൽ സർവീസ് തുടങ്ങിയത്.
റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ
അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ താൽക്കാലിക വഴിതിരിച്ചുവിടലുകൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വാഹനമോടിക്കുന്നവർ ട്രാഫിക് സിഗ്നലുകൾ പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആർടിഎ
പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ
അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള ആദ്യഘട്ട സർവീസുകൾ ജൂൺ 30-ന് ആരംഭിക്കും
ദുബായിൽ താങ്ങാവുന്ന വാടക ഓപ്ഷനുകളുമായി പുതിയ സംരംഭം
ഈ സംരംഭം ഫ്ലെക്സി റെന്റ്സ് എന്ന് അറിയപ്പെടും.