ഗൾഫുകാരൻ ആനുകൂല്യങ്ങൾക്ക് വെളിയിലാവരുത്
സ്പെഷ്യൽ ന്യൂസ്
പ്രളയം തകർത്ത സ്വപ്നങ്ങൾ
കോടികളുടെ കൃഷിനാശം
ആയിരക്കണക്കിന് വീടുകൾ തകർന്നു
നഷ്ടപരിഹാരം നിശ്ചയിക്കുമ്പോൾ
ഗൾഫുകാരൻ ആനുകൂല്യങ്ങൾക്ക്
വെളിയിലാവരുത്
Wednesday, 20 October 2021 at 12:18
ഗൾഫുകാരൻ ആനുകൂല്യങ്ങൾക്ക് വെളിയിലാവരുത്
സ്പെഷ്യൽ ന്യൂസ്
പ്രളയം തകർത്ത സ്വപ്നങ്ങൾ
കോടികളുടെ കൃഷിനാശം
ആയിരക്കണക്കിന് വീടുകൾ തകർന്നു
നഷ്ടപരിഹാരം നിശ്ചയിക്കുമ്പോൾ
ഗൾഫുകാരൻ ആനുകൂല്യങ്ങൾക്ക്
വെളിയിലാവരുത്
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട മേഖലകളുടെ വികസനത്തിനായി നാദ് സബീൽ
ഭാവിക്കായി ഒരുങ്ങുന്നതിനായി ദുബായിലെ 'നാദ് സബീൽ'എന്ന പുതിയ ഗവേഷണ, ഡിസൈൻ, നവീകരണ ക്യാമ്പസ് പ്രഖ്യാപിച്ചു
LNG ടാങ്കറിനു നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു
അറേബ്യൻ ഗൾഫിൽ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള 'അൽ മയേദ' എന്ന ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് ടാങ്കറിനു നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.
ദുബായ് റൈഡിൽ വൻപങ്കാളിത്തം
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പത്താം പതിപ്പിലെ ആദ്യത്തെ പ്രധാന പരിപാടിയായി ദുബായ് റൈഡ്. 41,836 സൈക്ലിസ്റ്റുകൾ പങ്കെടുത്തു
ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി
ദേശീയ, റിസർവ് സർവീസിൽ നിന്ന് നിയമവിരുദ്ധമായി ഇളവുകൾ നേടിയെടുത്തുവെന്നാരോപിച്ച് നിരവധി പ്രതികളെ സൈനിക ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ യുഎഇ മിലിട്ടറി അറ്റോർണി ജനറൽ ഉത്തരവിട്ടു