ISL ഫുട്ബാളിൽ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില
2021 ജനുവരി 27 രാത്രി പത്തുമണിയിലെ വാർത്ത കേൾക്കാം
Wednesday, 27 January 2021 at 23:45
ISL ഫുട്ബാളിൽ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില
2021 ജനുവരി 27 രാത്രി പത്തുമണിയിലെ വാർത്ത കേൾക്കാം
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട മേഖലകളുടെ വികസനത്തിനായി നാദ് സബീൽ
ഭാവിക്കായി ഒരുങ്ങുന്നതിനായി ദുബായിലെ 'നാദ് സബീൽ'എന്ന പുതിയ ഗവേഷണ, ഡിസൈൻ, നവീകരണ ക്യാമ്പസ് പ്രഖ്യാപിച്ചു
LNG ടാങ്കറിനു നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു
അറേബ്യൻ ഗൾഫിൽ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള 'അൽ മയേദ' എന്ന ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് ടാങ്കറിനു നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.
ദുബായ് റൈഡിൽ വൻപങ്കാളിത്തം
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പത്താം പതിപ്പിലെ ആദ്യത്തെ പ്രധാന പരിപാടിയായി ദുബായ് റൈഡ്. 41,836 സൈക്ലിസ്റ്റുകൾ പങ്കെടുത്തു
ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി
ദേശീയ, റിസർവ് സർവീസിൽ നിന്ന് നിയമവിരുദ്ധമായി ഇളവുകൾ നേടിയെടുത്തുവെന്നാരോപിച്ച് നിരവധി പ്രതികളെ സൈനിക ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ യുഎഇ മിലിട്ടറി അറ്റോർണി ജനറൽ ഉത്തരവിട്ടു