നീ മാംസമാണ്. നീ അറകളാണ്. നീ ലോമികകളാണ്. നീ അസ്ഥികളാണ്. നീ രോമകൂപങ്ങളാണ്. നീ വെറും സ്ത്രീയാണ്. സ്ത്രീ എന്ന ഉപഭോക്തൃവസ്തു. നിന്നെ എനിക്കുപയോഗിക്കാം. നിന്റെ സ്ത്രൈണതയെ, നീ നിലവിളിച്ചു നിലവിളിച്ച് ഒടുവില്‍, ദ്രുതഗതിയില്‍ ശ്വാസോച്ഛ്വാസം ചെയ്ത് കണ്ണുകള്‍ പൂട്ടി, തളര്ന്നുകിടക്കുവോളം നിന്നെ എനിക്കുപയോഗിക്കാം.

Israeli strikes in Lebanon kill at least 10, including senior Hezbollah official
സ്പെഷ്യൽ ന്യൂസ് ;സ്വാതന്ത്ര്യം തന്നെ അമൃതം
