​​​​​​​യുഎഇ യിൽ ഇന്ന് 398 കൊവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,857 ടെസ്റ്റുകൾ നടത്തി

യു എ ഇ യിൽ ഇന്ന് 398  കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,857 ടെസ്റ്റുകൾ നടത്തി. 473 പേർ രോഗമുക്തരായി. ഇന്ന്   കൊവിഡ് മരണങ്ങൾ റിപോർട്ട് ചെയ്തിട്ടില്ല. 18,102 സജീവ കേസുകളാണുള്ളത്. 

More from UAE