ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്നും, യുഎസ് താവളങ്ങൾ ആക്രമിക്കുമെന്നും ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി വ്യാഴാഴ്ച സ്റ്റേറ്റ് ടെലിവിഷനിൽ വായിച്ച പ്രസ്താവനയിൽ പറഞ്ഞു.
കൊല്ലപ്പെട്ട പിതാവിന്റെ പിൻഗാമിയായി സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ പ്രസ്താവനയാണിത്. മേഖലയിലെ എല്ലാ താവളങ്ങളും അമേരിക്ക അടച്ചുപൂട്ടണമെന്ന് ഖമേനി ആവശ്യപ്പെട്ടു. ശത്രുവിന്മേൽ സമ്മർദ്ദം ചെലുത്താൻ ലോകത്തിലെ അഞ്ചിലൊന്ന് എണ്ണ വിതരണം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.

819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസയിൽ
പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
