സർക്കസിൽ ബാൻഡ് വാദ്യം നിരനിരയായി ഹിപ്പോയും ജിറാഫും സ്വർഗ്ഗവാതിൽ ലക്‌ഷ്യം വച്ചു നീങ്ങുന്നു.
സ്വർഗ്ഗവാതിലിനു വെളിയിൽ
തൂങ്ങിയാടുന്ന ഒരു ടൂറിസം പോസ്റ്റർ
അതിനു കീഴെ
യാത്രാരേഖകൾ മുറുകെപ്പിടിച്ചുകൊണ്ട് ഞാൻ.
എങ്ങുമിപ്പോൾ സംഗീതമില്ല
നക്ഷത്രങ്ങളുടെ എണ്ണമെടുപ്പില്ല
ജലദേവതമാരുടെയും മോഹിനിമാരുടെയും
രംഗസ്ഥലം
സർക്കസിൽ ബാൻഡ് വാദ്യം
നിരനിരയായി ഹിപ്പോയും ജിറാഫും
സ്വർഗ്ഗവാതിൽ ലക്‌ഷ്യം വച്ചു നീങ്ങുന്നു.
ടൂറിസം പോസ്റ്ററിനു കീഴെ
സ്വപ്നത്തിൽ മുഴുകി ഞാൻ
ഉണർന്നെണീക്കുമ്പോൾ...
(സൗമിത്ര ചാറ്റർജിയുടെ ഒരു കവിത)
സ്‌പെഷ്യൽ ന്യൂസ്
സൗമിത്ര ചാറ്റർജിയുടെ ലോകം

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
