10 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
രാജ്യത്തു സ്വകാര്യ മേഖലയിൽ തൊഴിലെടുക്കാൻ കൂടുതൽ എമിറാത്തികൾ തയ്യാറാവുന്നതായി യു എ ഇ മാനവവിഭവശേഷി മന്ത്രാലയം. കഴിഞ്ഞ വര്ഷം 10 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്തു തൊഴിൽമേഖലയിൽ നടപ്പാക്കിയ വിവിധങ്ങളായ പദ്ധതികളാണ് എമിറാത്തികളെ സ്വകാര്യ മേഖലയിൽ കൂടി ആകർഷിച്ചത്. വരും നാളുകളിൽ പുത്തൻ ആശയങ്ങൾ അവതരിപ്പിക്കും. ഇതുവഴി രാജ്യത്തു പൗരന്മാരുടെ തൊഴിലവസരങ്ങൾ വർധിക്കുമെന്നും അധികൃതർ പറഞ്ഞു.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
