ഡീസൽ നിരക്കിലും വർദ്ധനവ് രേഖപ്പെടുത്തി
യു എ ഇയിൽ ഇന്ധനവില വർധിച്ചു. സപ്തംബറിൽ സൂപ്പർ 98 ലിറ്ററിന് 3.80 ഫിൽസ് ഈടാക്കും. ആഗസ്റ്റിൽ ലിറ്ററിന് 3.60 ഫിൽസായിരുന്നു. സ്പെഷ്യൽ 95 ലിറ്ററിന് 3.69 ആണ് പുതുക്കിയ നിരക്ക്. ഇ പ്ലസ് 91 പുതിയ നിരക്ക് 3.61.
ഡീസൽ നിരക്കിലും വർദ്ധനവ് രേഖപ്പെടുത്തി. ലിറ്ററിന് 4.30 ആണ് പുതിയ നിരക്ക് . നേരത്തെ 3.80 ആയിരുന്നു നിരക്ക്.

ശുദ്ധ ഊർജ്ജത്തിനായുള്ള ലക്ഷ്യം 2030-2031ഓടെ 35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ
അൽ മിൻഹാദ് വ്യോമതാവളം ആക്രമിക്കപ്പെട്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
ഇറാന്റെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
എമിറാത്തി സ്ത്രീകൾ 'രാജ്യത്തിന്റെ അഭിമാനം' - യുഎഇ പ്രസിഡന്റ്
