5 ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി സാംസ്കാരിക വിജ്ഞാന വികസന മന്ത്രി നൂറ അൽ കാബി ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക വിനോദ സഞ്ചാര വിഭാഗം സംഘടിപ്പിക്കുന്ന സാംസ്കാരിക ഉച്ചകോടിക്ക് അബുദാബിയിൽ തുടക്കമായി. 5 ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി സാംസ്കാരിക വിജ്ഞാന വികസന മന്ത്രി നൂറ അൽ കാബി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക ഉത്തരവാദിത്തവും പുതിയ സാങ്കേതിക വിദ്യയും എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടിയിൽ സാംസ്കാരിക ലോകം നേരിടുന്ന വെല്ലുവിളികളാണ് പ്രധാനമായും ചർച്ച ചെയ്യുക. ഇതോടനുബന്ധിച്ച് ചർച്ചകളും , ശിൽപശാലകളും , കലാപരിപാടികളും സംഘടിപ്പിക്കും.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
