രാവിലെ 10:50 ഓടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്
ഷെയ്ഖ് സായിദ് റോഡിലെ ഒരു റസ്റ്റോറന്റിൽ ഉണ്ടായ തീപിടുത്തത്തിൽ ആർക്കും പരിക്കില്ല.
ഇന്ന് രാവിലെയാണ് തീപിടുത്തം സംഭവിച്ചത്.ദുബായ് സിവിൽ ഡിഫൻസിൽ നിന്നുള്ള സംഘങ്ങൾ ഉടൻ രക്ഷാപ്രവർത്തനം നടത്തി. സംഭവ സ്ഥലത്തേക്ക് അൽ ഇത്തിഹാദ് സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെ ആദ്യം അയച്ചുവെന്നു ദുബായ് സിവിൽ ഡിഫൻസ് പറഞ്ഞു. മുൻകരുതൽ നടപടിയായി കെട്ടിടത്തിൽ നിന്ന് താമസക്കാരെ ആദ്യം ഒഴിപ്പിചതിനാൽ വൻ ദുരന്തം ഒഴിവായി.രാവിലെ 10:50 ഓടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.

AI- സ്മാർട്ട് സിസ്റ്റത്തിന് തുടക്കം കുറിച്ച് ആർ ടി എ
ഗുരുതരമായ നിയമലംഘനം; സ്വകാര്യ സർവകലാശാലയുടെ ലൈസൻസ് റദ്ദാക്കി യുഎഇ മന്ത്രാലയം
UAE aid convoys enter Gaza with food and shelter supplies
മൈക്രോവേവ് "സ്ലൈം" ; സോഷ്യൽ മീഡിയ ട്രെൻഡിനെതിരെ ദുബായ് പോലീസ്
