അസ്വാതന്ത്ര്യം സൃഷ്ടിക്കുന്ന എല്ലാത്തിൽ നിന്നുമുള്ള മോചനം.
സ്‌പെഷ്യൽ ന്യൂസ്
വേണം ഉൾക്കൊള്ളൽ വികസനം
മനുഷ്യനെയും പ്രകൃതിയെയും
കൂടെക്കൂട്ടിയുള്ള വികസനം
അമർത്യാസെൻ പറഞ്ഞത്,
വികസനം എന്നാൽ
removal of major sources of unfreedom എന്നാണ്
അസ്വാതന്ത്ര്യം സൃഷ്ടിക്കുന്ന എല്ലാത്തിൽ
നിന്നുമുള്ള മോചനം.
തുടർച്ചയായ പ്രളയത്തിൽ നിന്നും
ഉരുൾപൊട്ടലിൽ നിന്നുമെങ്കിലും
വികസനത്തിന്റെ ഈ പാഠം നമ്മൾ പഠിച്ചോ?

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
