ലക്ഷ്യം ഉപഭോക്തൃ സംരക്ഷണത്തിന് പ്രാധാന്യം നൽകുക
ഉപഭോക്തൃ സംരക്ഷണത്തിന് പ്രാധാന്യം നൽകി ദുബൈയിൽ മാർക്കറ്റുകളിൽ പരിശോധന ശക്തമാക്കി. വരും ദിവസങ്ങളിൽ പരിശോധനകൾ വർധിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
ഈദ് അൽ അദയോടനുബന്ധിച്ചു വിലക്കയറ്റം അനുവദിക്കില്ലെന്ന് ദുബായ് എക്കണോമിയിലെ ഉപഭോക്തൃ സംരക്ഷണ ഡയറക്ടർ അഹ്മദ് അൽ സാബി ആവർത്തിച്ചു.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
