വാക്‌സിനേഷൻ വിതരണ നിരക്ക്; യു എ ഇ യ്ക്ക് ആഗോളതലത്തിൽ ഒന്നാം സ്ഥാനം

കോവിഡ് മഹാമാരി പ്രതിരോധിക്കുന്നതിൽ ആഗോള തലത്തിൽ മൂന്ന് റാങ്കുകൾ മെച്ചപ്പെടുത്തി യു എ ഇ 15 ആം സ്ഥാനത്തെത്തി

വാക്‌സിനേഷൻ  വിതരണ നിരക്കിൽ യു എ ഇ യ്ക്ക് ആഗോളതലത്തിൽ ഒന്നാം സ്ഥാനം. അവർ വേൾഡ് ഇൻ ഡാറ്റ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് വാക്‌സിൻ ഡോസുകൾ സ്വീകരിച്ച ജനങ്ങളുടെ ശതമാന കണക്കിൽ യു എ ഇയ്ക്ക് ഒന്നാം സ്ഥാനം. ജനസംഖ്യാ അടിസ്ഥാനത്തിലെ വാക്‌സിൻ വിതരണ നിരക്കിലും രാജ്യം ഒന്നാം സ്ഥാനത്താണ്. അതേ സമയം ബ്ലൂം ബർഗിന്റെ സൂചിക അനുസരിച്ചു കോവിഡ് മഹാമാരി പ്രതിരോധിക്കുന്നതിൽ ആഗോള തലത്തിൽ മൂന്ന് റാങ്കുകൾ മെച്ചപ്പെടുത്തി യു എ ഇ 15 ആം സ്ഥാനത്തെത്തി. 

More from UAE