യെമനിലെ അൽ നബി ഷുഹൈബ് പർവതാരോഹണം നടത്തി ദുബായ് പൊലീസ് ഉദ്യോഗസ്ഥൻ ശ്രദ്ധേയനായി. അഹമദ് സെയിൻ അൽ യാഫി എന്ന പൊലീസുദ്യോഗസ്ഥനാണ് അഭിമാന നേട്ടം കൈവരിച്ചത്.
അറേബ്യൻ ഉപദ്വീപിലെ ഏറ്റവും ഉയരമുള്ളതും അറബ് ലോകത്തെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പർവതവുമായ യെമനിലെ അൽ നബി ഷുഹൈബ് പർവതം കീഴടക്കി ദുബായ് പോലീസ് ഉദ്യോഗസ്‌ഥൻ. അഹമദ് സെയിൻ അൽ യാഫി എന്ന പൊലീസുദ്യോഗസ്ഥനാണ് പർവ്വതാരോഹണത്തിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 69 മണിക്കൂറിലാണ് ഉദ്യോഗസ്ഥൻ മല കയറിയത്. 3677 മീറ്ററാണ് ഈ മലയുടെ ഉയരം.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
