ബുധനാഴ്ച വരെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റിമോട്ട് ലേണിങ്
രാജ്യത്ത് 2026 മാർച്ച് 2 തിങ്കളാഴ്ച മുതൽ 2026 മാർച്ച് 4 ബുധനാഴ്ച വരെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റിമോട്ട് ലേണിങ് പ്രഖ്യാപിച്ചു. എല്ലാ പൊതു, സ്വകാര്യ സ്കൂളുകളിലെയും സർവകലാശാലകളിലെയും വിദ്യാർത്ഥികൾ, വിദ്യാഭ്യാസ ജീവനക്കാർ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ എന്നിവർക്കായി വിദൂര പഠനത്തിലേക്ക് മാറാനുള്ള തീരുമാനം യു എ ഇ വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവുമാണ് പ്രഖ്യാപിച്ചത്. മേഖലയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണിത്.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
