ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നടപടിക്രമങ്ങൾ അനുസരിച്ചാണ് തീരുമാനം
അബുദാബിയിൽ റമദാനോടനുബന്ധിച്ചു ടെന്റുകൾക്കുള്ള പെർമിറ്റുകൾ റദ്ദാക്കി. കോവിഡിനെതിരായ പ്രധിരോധ നടപടികൾ സജീവമാക്കുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നടപടിക്രമങ്ങൾ അനുസരിച്ചാണ് തീരുമാനം. ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളും സമാനമായ വിലക്ക് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു എ ഇ സഹായം
ദുബായ് ബസ്, മെട്രോ സ്റ്റേഷനുകളിൽ ഡെലിവറി യാത്രക്കാർക്ക് വിശ്രമ കേന്ദ്രങ്ങൾ
ദുബായ് ഹാർബറിനെയും ഷെയ്ഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലം തുറന്ന് ആർടിഎ
തീപിടുത്തം തടയാൻ അതിവേഗ ബൈക്കുകളുമായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി
