രാജ്യത്തു നിലവിൽ ചികിത്സയിലുള്ളത് 1,51,209 പേർ
ഇന്ത്യയിൽ ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11,903 പേർക്ക്.രോഗമുക്തിനിരക്ക് 98.22%; മാർച്ച് 2020നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,159 പേർ സുഖംപ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,36,97,740 ആയി. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരുശതമാനത്തിൽ താഴെമാത്രം; നിലവിൽ 0.44 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ
രാജ്യത്തു നിലവിൽ ചികിത്സയിലുള്ളത് 1,51,209 പേർ; കഴിഞ്ഞ 252 ദിവസത്തിനിടയിലെ ഏറ്റവും കുറവ്
പ്രതിദിന രോഗസ്ഥിരീകരണനിരക്ക് (1.11%) കഴിഞ്ഞ 30 ദിവസമായി 2 ശതമാനത്തിൽ താഴെ
പ്രതിവാര രോഗസ്ഥിരീകരണനിരക്ക് (1.18%) കഴിഞ്ഞ 40 ദിവസമായി 2 ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 61.12 കോടി പരിശോധനകൾ

ജില്ലാ I.O പദ്ധതിക്ക് തുടക്കം കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്
UAE President, sheikhs attend session marking Day of Solidarity
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
