32 സ്ഥാപനങ്ങൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പിഴയിട്ടത്.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത രണ്ടു വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി ദുബായ് സാമ്പത്തികമന്ത്രാലയം അറിയിച്ചു.
32 സ്ഥാപനങ്ങൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പിഴയിട്ടത്. ദുബായ് എക്കണോമി നടത്തിയ ഫീൽഡ് ഇസ്പെക്ഷനിൽ നാലു ഔട്ലെറ്റുകൾക്ക് മുന്നറിയിപ്പും നൽകി.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
