യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ റെക്കോർഡ് നേട്ടം. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ വിദേശ വ്യാപാരം ഒരു ട്രില്യൺ ദിർഹം കടന്നാണ് റെക്കോർഡ് സൃഷ്ട്ടിച്ചിരിക്കുന്നത്. യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം ആദ്യ ആറ് മാസത്തിനുള്ളിൽ 1.58 ട്രില്യൺ ദിർഹത്തിലാണെത്തിയത്. കഴിഞ്ഞ അർദ്ധവർഷത്തെ അപേക്ഷിച്ച് 17 ശതമാനംത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
