യുഎഇയിൽ ഇന്ന് 580 കോവിഡ് കേസുകൾ

19,086 സജീവ കേസുകളാണുള്ളത്.

യുഎഇയിൽ ഇന്ന് 580 കോവിഡ് കേസുകൾ. 699 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,27,878 ടെസ്റ്റുകളാണ് നടത്തിയത്. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 19,086 സജീവ കേസുകളാണുള്ളത്.

More from UAE