മാർച്ച് 9, 10, 11 തീയതികളിൽ നടക്കാനിരുന്ന 12-ാം ക്ലാസ് പരീക്ഷകൾ മാറ്റിവച്ചതായി സിബിഎസ്ഇ അറിയിച്ചു.
പുതിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.
ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവ ഉൾപ്പെടുന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പ്രാദേശിക സംഭവവികാസങ്ങൾ കാരണം പരീക്ഷകൾ നടത്തില്ലെന്ന് ബോർഡ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
അടുത്ത നടപടി തീരുമാനിക്കുന്നതിനായി മാർച്ച് 10,, ചൊവ്വാഴ്ച സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും ബോർഡ് അറിയിച്ചു.
മാർച്ച് 12 മുതലുള്ള പരീക്ഷകളിൽ പിന്നീട് തീരുമാനം എടുക്കുമെന്നും ബോർഡ് വ്യക്തമാക്കി.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
